¡Sorpréndeme!

ഷുക്കൂർ വധത്തിൽ സി പി എമ്മിന്റെ ഭാവി എന്ത് | Oneindia Malayalam

2019-02-19 3,080 Dailymotion

shukkoor case thalassery court dismisses cbi plea
എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി. സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശേരി കോടതി തള്ളി. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി മടക്കിയത്. വിചാരണ കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും തലശേരി കോടതി വ്യക്തമാക്കി.